5 Reasons To Watch Dulquer Salmaan's Solo Movie.
ദുല്‍ഖര്‍ സല്‍മാന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സോളോ തിയേറ്ററുകളിലെത്തി. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഏറെ പുതുമകളുണ്ട്. സോളോ കണ്ടിരിക്കേണ്ട ചിത്രമാണ് എന്ന് പറയാന്‍ അഞ്ച് കാരണങ്ങള്‍ ഇതാ...